മേപ്പയൂര്‍: കീഴ്പയ്യൂരിലെ എടയിലാട്ട് നാരായണന് നായരുടെ ഭാര്യ മീനാക്ഷി അമ്മ (67) നിര്യാതയായി. മക്കള്‍: പ്രസന്ന, പ്രീത, ഗോപാലകൃഷ്ണന്, പ്രശാന്ത (ഒമാന്‍). മരുമക്കള്‍: ബാലകൃഷ്ണന്, രാമചന്ദ്രന്, സൗമ്യ, മഞ്ജുള. സഹോദരന്: കുഞ്ഞിരാമന് നായര്‍.