മേപ്പയ്യൂർ: കൊഴുക്കല്ലൂർ കൈലാസിൽ ശങ്കരൻ മാസ്റ്റർ (കണ്ടോത്തിടത്തിൽ-94) നിര്യാതനായി. കീഴൂർ ഗവൺമെൻറ് യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: സരോജിനി. മക്കൾ: ബാബു (ഗൾഫ്), വസന്ത (കായണ്ണ), പവിത്രൻ (ഗൾഫ്), അജിത്ത്. മരുമക്കൾ: രാജൻ കായണ്ണ, ഗിരിജ, ഉഷ, സ്മിത.