വടകര: കുറിഞ്ഞാലിയോട്ടെ മലയിൽ മാതു (98) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ശാരദ, ദാമോദരൻ, നാണു (ഗോകുലം ചിറ്റ്സ്), ചന്ദ്രി, ശാന്ത, പരേതരായ നാരായണി, കുമാരൻ, രോഹിണി, ശങ്കരൻ, ഗോപാലൻ, കാർത്യായനി, നാരായണൻ.