പന്തീരാങ്കാവ്: അമ്പലക്കണ്ടി കരുണാകരൻ നായർ (79) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ബിന്ദു, സിന്ധു, വിദ്യ. മരുമക്കൾ: മോഹൻദാസ്, സതീഷ് ബാബു, പ്രകാശൻ.