മേപ്പയൂർ: കാരയാട് കാളിയത്തുമുക്ക് കോവിലകത്ത് തറമ്മൽ ദേവി (57) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കേളപ്പൻ. മക്കൾ: ലിൻസി (പാണ്ടിക്കോട്ട്), ലിനീഷ്, ലിജീഷ് (ഇരുവരും ഖത്തർ). മരുമക്കൾ: രേഷ്മ, ബിൻസില, നാരായണൻ.