മേപ്പയൂർ: കീഴ്പയ്യൂരിലെ മീത്തലെ മാണിക്കോത്ത് ഗോപാലൻ നായരുടെ മകൻ മീത്തലെ മാണിക്കോത്ത് ബാലകൃഷ്ണൻ (56) നിര്യാതനായി. മാതാവ്: കല്യാണി അമ്മ. ഭാര്യ: ഗീത. മക്കൾ: നിധിൻ, അഭിജിത്ത്. സഹോദരങ്ങൾ: വിമല, ശ്രീജ, ഗീത, വിജില.