കക്കോടി: കളരിപറമ്പിൽ ഭാസ്കരൻ വൈദ്യർ (82) നിര്യാതനായി. ഭാര്യ: പുഷ്പ (റിട്ട. നഴ്സിങ് അസിസ്റ്റൻറ് മെഡിക്കൽ കോളജ്, കോഴിക്കോട്). മക്കൾ: സുധീർ, സജയൻ, സുമീന. മരുമക്കൾ: ലീന, സന്ധ്യ, ശശി