കോട്ടൂർ: കുന്നരംവെള്ളി ഷാമിൽ അബ്ദുൽ റഹ്മാൻ മകൾ റഹീഷ (35) നിര്യാതയായി. മാതാവ്: സുഹറ. സഹോദരങ്ങൾ: ഹിഷാം, റാഹിന, റാഹില.