തിരുത്തിയാട്: ചീക്കിലോട്ട് പരേതരായ നാരായണൻ നായരുടെയും അമ്മുക്കുട്ടിയമ്മയുടെയും മകൻ മണി നായർ (76-റിട്ട. കോഴിക്കോട് കോർപറേഷൻ) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: മിനി, മനോജ്, മനീഷ്, മനോഹർ. മരുമക്കൾ: സന്തോഷ് കുമാർ, രേഷ്മ, ധന്യ, അനുശ്രീ.