വെളിമണ്ണ: വെള്ളച്ചാലിൽ ശ്രീധരൻ (74) നിര്യാതയായി. ഭാര്യ: മാലിനി. മക്കൾ: ഷീന, മിനി, ഷിബില. മരുമക്കൾ: മുരുകേശൻ, പങ്കജാധരൻ, രാജേഷ്. സഹോദരങ്ങൾ: അപ്പു, ശാരദ, സരോജിനി, ദേവി, പരേതനായ ആർ.എം. വാസു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.