മാങ്കാവ്: പാറക്കുളം പരേതനായ ചന്ദ്രശേഖരൻനായരുടെ ഭാര്യ രാധാമണി അമ്മ (ഇല്ലത്ത് ബേബി-79) നിര്യാതയായി. മകൾ: ശ്രീരേഖ (ഡോ. ഷാജീസ് സ്കാനിങ് സെൻറർ). മരുമകൻ: സന്തോഷ്കുമാർ (ഒമാൻ). സഹോദരങ്ങൾ: മാലതി അമ്മ, പരേതരായ പാർവതി അമ്മ, ഗംഗാധരൻനായർ.