ആലത്തൂർ: കോർട്ട് റോഡിൽ ചന്തപ്പുരക്ക് പിൻവശത്ത് താമസിക്കുന്ന റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ അബ്ദുൽ കരീം (81) നിര്യാതനായി. ഭാര്യ: പരേതയായ മുഅ്മിന. മക്കൾ: നിസാർ (റെയിൽവേ), നസീർ (ജിദ്ദ). മരുമക്കൾ: റംല, ഷമീദ.