ഒറ്റപ്പാലം: കീഴൂർ ചുണ്ടോളി കുമാരൻ (87) നിര്യാതനായി. ഭാര്യ: കടമ്പൂർ കയ്പഞ്ചീരി വീട്ടിൽ എ.പി. സരോജിനി. മക്കൾ: ഗീത (പട്ടാമ്പി), സുജാത (ബംഗളൂരു). മരുമക്കൾ: ഡോ. അച്യുതൻ (ശിശുരോഗവിദഗ്ധൻ, വള്ളുവനാട് ആശുപത്രി), ശശികുമാർ (റിട്ട. ഫ്ലൈറ്റ് എൻജിനീയർ, വ്യോമസേന).