പുറനാട്ടുകര: പാണേങ്ങാടൻ വറീയത് ഫ്രാൻസിസ് (81) നിര്യാതനായി. ഭാര്യ: പുതുക്കാട് കുറ്റിക്കാടൻ കുടുംബാംഗം റോസി. മക്കൾ: ജോഷി, ഷാജി, ജിജോ. മരുമക്കൾ: ജോളി, മെജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പുറനാട്ടുകര സെൻറ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.