ആമ്പല്ലൂർ: പുതുക്കാട് ഗാന്ധിനഗർ അയിനിക്കൽ ലോനപ്പെൻറ മകൻ ഡേവീസ് (73) നിര്യാതനായി. മക്കൾ: ഡൈജി, ഡാലി. മരുമക്കൾ: സെൻ, ജോമോൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പുതുക്കാട് സെൻറ് ആൻറണീസ് ഫൊറോന പള്ളിസെമിത്തേരിയിൽ.