ഏനാമാക്കൽ: കൂത്തൂർ ദേവസ്സിയുടെ മകൻ ചേറു (75) ഗുജറാത്തിൽ നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ഷാജി, ലീന, പരേതയായ ഷേളി. മരുമക്കൾ: അനിത, മൈക്കിൾ.