തോണിപ്പാടം: തോടുകാട് ആലിങ്കൽപറമ്പിൽ മുഹമ്മദ് (കാശുമണി-70) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: റഫീഖ്, സലീം, ഇസ്മായിൽ, റഷീദ്, ഖമർജാൻ, റഷീദ, പരേതനായ ഷക്കീർ. മരുമക്കൾ: നസീമ, ഹാജിറ, സലീന, ഷിഫാന, സലീം, ശിഹാബുദ്ദീൻ.