എലപ്പുള്ളി: ഒമയംപള്ളം പരേതനായ ഹൈദ്രോസ് റാവുത്തറുടെ ഭാര്യ ഖദീജുമ്മ (88) നിര്യാതയായി. മക്കൾ: നബീസ, മീരാൻകുട്ടി, ഉമ്മർ, സിദ്ദീഖ്, സലാം, പരേതയായ റുഖിയ. മരുമക്കൾ: കബീർ, ജുമൈലത്ത്, ഉമൈബ, സജീന, റഷീദ, പരേതനായ ആലി അഹ്മദ്.