കണ്ണനൂർ: പരേതനായ മേലെപ്പുര ഗോപാലൻ മാസ്റ്ററുടെ മകൻ പ്രകാശ് (57) നിര്യാതനായി. സഹോദരങ്ങൾ: സൂര്യകുമാരി, പ്രസാദ്, പ്രമോദ്, പ്രഭദാസ്, പ്രത്യുഷ്, ബിന്ദു, പരേതനായ പ്രദീപ്.