വടക്കഞ്ചേരി: മംഗലംഡാം ഒടുകൂർ നേതാജിനഗർ വാറാടി വീട്ടിൽ മാധവൻ (78) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മകൻ: സാജൻ (വണ്ടാഴി പഞ്ചായത്ത് സെക്രട്ടറി). മരുമകൾ: ഷിജി (ജെ.പി.എച്ച്.എൻ കുടുംബാരോഗ്യകേന്ദ്രം, വണ്ടാഴി).