വടക്കഞ്ചേരി: കിഴക്കഞ്ചേരി മാര്യപ്പാടം അപ്പുക്കുട്ടൻനായർ (78) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: പത്മകുമാർ, ബീന, ബിന്ദു. മരുമക്കൾ: രാധിക, ഗോപി, മണികണ്ഠൻ.