ചാലക്കുടി: അന്നനാട് കനാൽപാലത്തിന് സമീപം പയ്യപ്പിള്ളി പാപ്പച്ചെൻറ മകൻ പോൾ (48) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: ആൽഫ്രഡ്, ആഗ്നൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മുരിങ്ങൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളിസെമിത്തേരിയിൽ.