ആലത്തൂർ: കാട്ടുശ്ശേരി കാക്കാമൂച്ചിക്കാട്ടിൽ ഹനീഫ (75) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അലി, സുഹറ, ഇബ്രാഹിം, ഇസ്മായിൽ, ഹക്കീം, പരേതനായ ഖാദർ. മരുമക്കൾ: ഉമൈബ, ഹമീദ്, റഷീയ, ഹലീമ, ഹസീന, ഫൗസിയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.