ദേശമംഗലം: ആറങ്ങോട്ടുകര കൂളിയാട്ട് വീട്ടിൽ പരേതനായ കേശവൻ നായരുടെ ഭാര്യ പത്മാവതി അമ്മ (91) നിര്യാതയായി. മക്കൾ: വത്സല, വിമല, രജിത, വാസന്തി. മരുമക്കൾ: ബാലകൃഷ്ണൻ, സുരേഷ് ബാബു, പരേതരായ ശക്തിധരൻ, രാജഗോപാൽ.