വാടാനപ്പള്ളി: റഹ്മത്ത് നഗറിന് കിഴക്ക് താമസിക്കുന്ന പണിക്കവീട്ടിൽ അബ്ദുറഹ്മാെൻറ മകൻ മുഹമ്മദ് ഹനീഫ (57) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: ജസ്ന, ജംസിയ, ജാസിം. മരുമകൻ: ഷംസീർ.