ഇരിങ്ങാലക്കുട: ചേനമംഗലത്ത് ഇല്ലത്ത് പരേതനായ കൃഷ്ണൻകുട്ടി ഇളയതിെൻറ മകൻ ഉണ്ണികൃഷ്ണൻ ഇളയത് (58) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: കൃഷ്ണൻ ശർമ, വിഷ്ണു ശർമ. സഹോദരങ്ങൾ: അർജുനൻ ഇളയത്, കാഞ്ചന, ഗീത, സതി, സാവിത്രി, ഇന്ദിര, രേഖ.