തിരൂർ: വള്ളിക്കാഞ്ഞിരം സ്വദേശി പരേതനായ കല്ലിങ്ങലകത്ത് അബൂബക്കറിെൻറ ഭാര്യ പഴയകത്ത് സൈനബ (68) നിര്യാതയായി. മക്കൾ: മുഹമ്മദ് എന്ന കുഞ്ഞാവ, സൈഫുദ്ദീൻ (ദുബൈ), നൂർജഹാൻ, ഹഫ്സത്, സൈനബ. മരുമക്കൾ: ലത്തീഫ്, ആയിശ, ലുബ്ന.