കീഴാറ്റൂർ: പരേതനായ മത്തളി അയ്യപ്പെൻറ മകൻ അജീഷ് (33) നിര്യാതനായി. മാതാവ്: പരേതയായ മാണി. ഭാര്യ: സൗമ്യ. മക്കൾ: നവനീത് കൃഷ്ണ, നവന്ദിത കൃഷ്ണ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.