തിരുവനന്തപുരം: വട്ടിയൂർക്കാവ് മൂന്നാംമൂട് അൽ-അഹ്റം (ടി.സി 35/623)ൽ എം.കെ. റസാക്ക് (94-റിട്ട. ടൈറ്റാനിയം) നിര്യാതനായി. ഭാര്യ: പരേതയായ ബീഗംജാൻ. മക്കൾ: അഷ്റഫ് (ഫോട്ടോഗ്രാഫർ), ഷാജിദാബീഗം. മരുമക്കൾ: അനിതാബീഗം, അബ്ദുൽ സത്താർ (സീസൺസ്).