കിളിമാനൂർ: കടമ്പാട്ടുകോണം ശ്രീനന്ദനത്തിൽ ശ്രീനിവാസൻ പിള്ള (66) നിര്യാതനായി. ഭാര്യ: രത്നമണി. മക്കൾ: സ്വപ്ന, ഉല്ലാസ്. മരുമക്കൾ: സന്തോഷ്, ഗീതു.