എടക്കര: മൂത്തേടം മരംവെട്ടിച്ചാല്‍ വേലിപ്പറ്റ ആമിന (90) നിര്യാതയായി. മക്കള്‍: പാത്തുമ്മക്കുട്ടി, മുഹമ്മദ്, സുലൈമാന്‍, ബീരാന്, നബീസ, സുബൈദ. മരുമക്കള്‍: ജമീല, കുഞ്ഞായിശ, റംലത്ത്, ഹുസൈന് മുസ്ലിയാര്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ചാമപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനില്‍.