ആറ്റിങ്ങൽ: അവനവഞ്ചേരി പാളയത്തുവിളവീട്ടിൽ പരേതനായ തോറ്റംപാട്ടാശാൻ രാമകൃഷ്ണപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (93) നിര്യാതയായി. മകൻ: അരവിന്ദാക്ഷൻ (തോറ്റംപാട്ട് കലാകാരൻ). മരുമകൾ: പത്മിനിഅമ്മ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.