പാലോട്: ഭരതന്നൂർ തുറ്റിയറ വീട്ടിൽ സദാശിവക്കുറുപ്പ് (64) തിരുവല്ല വളഞ്ഞവട്ടം ആശീർവാദത്തിൽ നിര്യാതനായി. ഭാര്യ: കെ.പി. കൃഷ്ണകുമാരി കുഞ്ഞമ്മ. മക്കൾ: അനീഷ്, അപർണ. മരുമക്കൾ: ചിത്ര, ഗോകുൽരാജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.