എടയൂര്‍: മയങ്ങനാലുക്കല്‍ പരേതനായ ചേന്നെൻറ ഭാര്യ നീലി (79) നിര്യാതയായി. മക്കള്‍: തങ്ക, കറപ്പന്, സുബ്രഹ്മണ്യന്, സരോജിനി. മരുമക്കള്‍: രുഗ്മിണി, ഉഷ.