ഇരുമ്പുഴി: വടക്കുംമുറി കോണിക്കല്ലിലെ കെ.ജി. കുഞ്ഞിമുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നിയാസ്, സഫിയ, സാബിറ, ബുഷ്റ, നുസ്റ, നിഷാന. മരുമക്കൾ: അബ്ദുറഹ്മാൻ (പാപ്പിനിപ്പാറ), അബൂബക്കർ (അറവങ്കര), മുഹമ്മദ് (വട്ടപ്പാറ), സമീർ ബാബു (മുള്ളമ്പാറ), സഫീർ (മങ്കട), ഷാനിബ (പയ്യനാട്).