കല്ലമ്പലം: പാളയംകുന്ന് വേങ്കോട് സോണാ മന്ദിരത്തിൽ എസ്.ബി. മണി (82) നിര്യാതനായി. ഭാര്യ: പരേതയായ സുരഭി. മക്കൾ: സോണ, ഷൈബി, വീണ. മരുമക്കൾ: രാധാകൃഷ്ണൻ, ദിവ്യ, ഷാജി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.