എരിമയൂർ: കണ്ണംപുള്ളി തേക്കിൻകാട്ടിൽ അപ്പു (85) നിര്യാതയായി. ഭാര്യ: വെള്ളച്ചി. മക്കൾ: പങ്കജം, ഉണ്ണികൃഷ്ണൻ, വിജയകുമാർ, ശബരി, അംബുജം. മരുമകൾ: കോമളം.