പത്തനാപുരം: മാങ്കോട് കിഴക്കേക്കര പുത്തൻവീട്ടിൽ അബ്ദുൽ റഹ്മാൻ (74) നിര്യാതനായി. ഭാര്യ: സൽഹാബീവി. മക്കൾ: ബദറുദ്ദീൻ, അമീർ, ഷീജ, ഷീബ. മരുമക്കൾ: സുൽഫീന, സജീന, ഷാജഹാൻ, ബിജു.