കുന്നിക്കോട്: ആവണീശ്വരം അരിപ്പറ്റഴികത്തുവീട്ടിൽ വി. ഗോപാലകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: വിപിൻ, വിനയ്, വിനിത. മരുമക്കൾ: മലർ, കവിത, കൃഷ്ണസ്വാമി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന്.