എടവണ്ണ: കുണ്ടുതോട് ചട്ടിപ്പാറയിലെ ആലുങ്ങൽ കദീസ (80) നിര്യാതയായി. മക്കൾ: അബൂബക്കർ എന്ന കുഞ്ഞാപ്പു, സുബൈദ (മാളു). മരുമക്കൾ: കിണറ്റിങ്ങൽ മുഹമ്മദലി, ഫാത്തിമ (അരീക്കോട്). സഹോദരങ്ങൾ: ഫാത്തിമക്കുട്ടി (കൂളിക്കൽ), പാത്തുമ്മ (പാണ്ടിയാട്), ആമിന (മൂത്തേടം).