പത്തനാപുരം: കിഴക്കേഭാഗം രാജ്ഭവനിൽ റിട്ട. ഫോറസ്റ്റ് േറഞ്ച് ഓഫിസർ ചന്ദ്രശേഖരക്കുറുപ്പിെൻറ ഭാര്യ സരോജിനിയമ്മ (85) നിര്യാതയായി. മക്കൾ: സുശീല, സുഷമ, സുരേഷ്ബാബു, പരേതനായ സുനിൽ, സുജിത്ത്. മരുമക്കൾ: കേശവപിള്ള, രാജൻപിള്ള, ജന്നിഫർ, സുമംഗല, ചിത്ര.