ചവറ: തോട്ടിന് വടക്ക് കൃഷ്ണഭവനം (പനയ്ക്കാട്ട്) പരേതനായ രാഘവനാചാരിയുടെ ഭാര്യ ഭാരതിക്കുട്ടി (റിട്ട. മുനിസിപ്പല്‍ ഒാഫിസ് -75) നിര്യാതയായി. മക്കള്‍: സന്തോഷ്കുമാര്‍ (കെ.എസ്.ഇ.ബി), സുരേഷ് കുമാര്‍, സുനില്‍കുമാര്‍, രാജി. മരുമക്കള്‍: എല്‍. ലത, അഞ്ജലി, ബിന്ദു, സുരേഷ്കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന് .