പത്തനാപുരം: കമുകുംചേരി വെട്ടത്തുമണ്ണിൽ എൻ. ചന്ദ്രശേഖരൻപിള്ള (79) നിര്യാതനായി. കമുകുംചേരി സച്ചിദാനന്ദവിലാസം എൻ.എസ്.എസ് കരയോഗം സെക്രട്ടറിയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.