മാറഞ്ചേരി: മുക്കാല പെരുവഴിക്കുളം താമസിച്ചിരുന്ന നടുവില വീട്ടിൽ ഹരിദാസൻ (56) നിര്യാതനായി. വെൽെഫയർ പാർട്ടി പൊന്നാനി മണ്ഡലം വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: ത്യാജി. മക്കൾ: ഹൃദ്യ, ഹരീഷ്മ, ഹർഷ. മരുമക്കൾ: ജയേഷ് (കരിപ്പൂർ), സുജിത്ത് (പുറങ്ങ്).