ഓയൂർ: മരുതമൺപള്ളി നാൽകവല പറങ്കിമാംവിള വീട്ടിൽ പരേതനായ വിശ്വനാഥെൻറ ഭാര്യ സരസമ്മ (94) നിര്യാതയായി. മക്കൾ: പുഷ്കരൻ, ഗീത, മണി, അജിത, പ്രസാദ്, മനോജ്. മരുമക്കൾ: ഗീത, സോമൻ, പരേതയായ റെയ്ന, യശോധരകുമാർ, അനില, സുപ്രിയ.