കുന്നിക്കോട്: ഇളമ്പൽ തിരുവഴി പാറവിള താഴേതിൽ അച്ചൻകുഞ്ഞ് (54) നിര്യാതനായി. ഭാര്യ: ലാലി. മക്കൾ: സുജ, ലിജ. മരുമക്കൾ: റിനു, മാത്യു ബി. തോമസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചെമ്മന്തൂർ സെൻറ് ജോൺസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.