അഞ്ചൽ: ഇളമാട് തേവന്നൂർ അനിൽ വിലാസത്തിൽ വേലുകുട്ടൻആചാരിയുടെ ഭാര്യ സുശീല (59) നിര്യാതയായി. മക്കൾ: അനിൽകുമാർ, അജിതകുമാരി, അഞ്ജന. മരുമക്കൾ: സൂര്യ, പ്രദീപ്, രാജീവ്.