കുണ്ടറ: മുളവന പുന്നത്തടം തെങ്ങയ്യത്ത് പുത്തൻവീട്ടിൽ പരേതനായ തമ്പിയുടെ ഭാര്യ സുഭദ്ര (74) നിര്യാതയായി. മക്കൾ: അജയകുമാർ (ജൂനിയർ സൂപ്രണ്ട്, പെർഫോർമൻസ് ഒാഡിറ്റ്, ചാത്തന്നൂർ), അനൂപ്കുമാർ, ആനന്ദബിന്ദു. മരുമക്കൾ: ഷൈനി, ബീന, ഷൈൻകുമാർ.