കുന്നംകുളം: ആർത്താറ്റ് പാറമേൽ പൗലോസിെൻറ മകൻ രാജൻ (57) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: ബെന്നി, സജി, റെജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ആർത്താറ്റ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിസെമിത്തേരിയിൽ.