കൊടുവള്ളി: നഖ്ശബന്ദിയ്യ ത്വരീഖത്ത് കിഴക്കോത്ത് ശാഖ കമ്മിറ്റി അംഗവും പരേതനായ താഴെ കോരോത്ത് ഹുസൈെൻറ ഭാര്യയുമായ സൈനബ (92) നിര്യാതയായി. മക്കൾ: ആമിന, മാമുക്കോയ, കുഞ്ഞാത്തുട്ടി, പരേതനായ അതൃമാൻകുട്ടി. മരുമക്കൾ: ഫാത്തിമ, അബ്ദുറഹിമാൻ, കുഞ്ഞാത്തു, മൂസ.